You Searched For "കനത്ത മഴ"

മംഗളൂരുവിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ; വീട് തകർന്ന് കുടുങ്ങിയ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം; കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയിൽ അമ്മ; എങ്ങും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ!
ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം; കേരളത്തില്‍ അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത;  നാല് ജില്ലകളില്‍ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ്;  മണിമലയാറില്‍ ഓറഞ്ച് അലര്‍ട്ട്;  നാല് നദികളില്‍ യെല്ലോ അലര്‍ട്ട്;  തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
ഇനി പെരുമഴക്കാലം! നേരത്തെയെത്തിയ കാലവര്‍ഷത്തിനൊപ്പം മഴക്കെടുതിയും; സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത നാശനഷ്ടം; വടകരയില്‍ നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു; പാലായില്‍ ടവര്‍ നിലംപൊത്തി; റോഡില്‍ മരംവീണ് വൈദ്യുതി-ഗതാഗതതടസ്സം; അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ഡല്‍ഹിയില്‍ കനത്ത പൊടിക്കാറ്റും മഴയും; മരങ്ങള്‍ കടപുഴകി ഗതാഗത തടസ്സം; പലയിടത്തും വൈദ്യുതി മുടങ്ങി; ലോധി റോഡില്‍ ഇലക്ട്രിക് പോസ്റ്റ് വീണ് ഒരാള്‍ മരിച്ചു; പലയിടത്തും വെള്ളക്കെട്ട്; കാലാവസ്ഥാമാറ്റത്തിന് കാരണം ന്യൂനമര്‍ദ്ദമെന്ന് നിരീക്ഷണ കേന്ദ്രം
കാലവര്‍ഷം എത്തും മുന്‍പേ മഴ കനക്കും; അടുത്ത അഞ്ചു ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍; തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സജീവമെന്നും റിപ്പോര്‍ട്ട്